ദുല്‍ഖറിനെ പൂട്ടാന്‍ 28ന് ദിലീപ് ഇറങ്ങുന്നു | Filmibeat Malayalam

2017-09-13 158

Dileep May Come To Defeat Dulquer on 28th of this month.
നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ആശങ്കയിലായ നിരവധി സിനിമാ പ്രവര്‍ത്തകരുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരാണ് ആകെ വെട്ടിലായത്.